Tuesday, 30 June 2015


വായനാദിനം

 തഴവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജൂണ് 19 ന് വായനദിനത്തോട നുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ നദീര്‍കുഞ്ഞ് മുസിലിയാര്‍ നിര്‍വഹിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ കണ്‍വീനര്‍ ശ്രീമതി സജീനാ ബീവി ടീച്ചര്‍ സ്കൂള്‍ തല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ധാരണ നല്‍കി. സ്കൂള്‍ ലൈബ്രേറിയന്‍ ശ്രീമതി ഗീതാദേവി ടീച്ചറിന്റെ നേതൃത്വത്തില്‍ വായനാമത്സരം എന്നിവ നടത്തി.വായനവാരത്തോട് അനുബന്ധിച്ച് കഥാരചന,കവിതാരചന, ചിത്രരചന തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

 


 

 


 

 

 

 

Wednesday, 17 June 2015

SSLC 2015 FULL A+WINNERS

THAMANNA SHANAVAS
ATHIRA KARTHIKEYAN


BINCY ANNAVARGHESE



JISANA. K.S






ALFIA. S







ANSALNA. A.S

Monday, 8 June 2015

ലോകപരിസ്ഥിതി ദിനം 2015

വൃക്ഷത്തൈ വിതരണം,പരിസ്ഥിതി പ്രതിജ്ഞയെടുക്കല്‍, സ്കൂള്‍ അങ്ക​ണത്തില്‍വൃക്ഷത്തൈനടല്‍,ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനംആഘോഷിച്ചു