Monday 21 September 2015

              CONGRATULATIONS                                

K.S. SAIKRISHNA

സംസ്ഥാന സബ്​ജൂനിയര്‍ ജൂഡോചാമ്പ്യന്‍ഷിപ്പില്‍ 62Kg വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ +2 വിദ്യാര്‍ഥിനി കെ.എസ്. സായികൃഷ്ണ.തഴവ ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപകനും ജി.എസ്.‍ടി.യു.സംസ്ഥാന സെക്രട്ടറിയുമായ ശ്രീ ആര്‍.സുദേശന്റെ മകളാണ്.

                        മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്കാരം മന്ത്രി ശ്രീ കെ.പി. മോഹനനില്‍ നിന്ന് ഏറ്റുവാങ്ങുന്ന +2 വിദ്യാര്‍ഥികളായ ശ്രുതിയും വീണയും.