Monday, 29 January 2018

സംസ്ഥാന കലോത്സവം വിജയികൾ

  വിജയികള്‍ ബഹു:വിദ്യാഭ്യാസ മന്ത്രിക്കൊപ്പം




 

 CONGRATULATIONS

                 ലഹരി വിരുദ്ധ പ്രവത്തനത്തിനു സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം തഴവ ഗവണ്മെന്റ് ഗേൾസിന് ലഭിച്ചു. മികച്ച അധ്യാപികക്കുള്ള  പുരസ്‌കാരംലഹരി വിരുദ്ധ പ്രവത്തനത്തിനു സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം തഴവ ഗവണ്മെന്റ് ഗേൾസിന് ലഭിച്ചു. മികച്ച അധ്യാപികക്കുള്ള  പുരസ്‌കാരം സജീന ബീവി റ്റീച്ചറിനും ലഭിച്ചു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ശ്രീ പന്ന്യൻ രവീന്ദ്രനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച സജീന ബീവി ടീച്ചറെയും സ്കൂൾ അസ്സെംബ്ലയിൽ അനുമോദിച്ചു.














Wednesday, 10 January 2018

IT TRAINING -KUTTIKKOOTAM







 

NSS CAMP








 

SPORTS CAMP @ GGHSS

Sports camps during christmas vaccation conducted by sports club of GGHSS THAZHAVA