Saturday 15 August 2015

                          "മികവ് 2015"


2014-2015 അധ്യായന വര്‍ഷത്തില്‍ എസ്.എസ്. എല്‍.എസി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനവും അനുമോദനവും ആഗസ്റ്റ് 12 ബുധനാഴ്ച 2 മണിയ്ക്ക് സ്ക്കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു.പ്രൗഢഗംഭീരമായ ചടങ്ങില്‍ ജനപ്രധിനിധികള്‍,പി.ടി.എ-എസ്.എം.സി അംഗങ്ങള്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍,രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.            

No comments:

Post a Comment