Saturday 8 August 2015


         സയന്‍സ് ക്ളബ്ബ് ഉദ്ഘാടനം 
                   തഴവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍         ശ്രീ നദീര്‍കുഞ്ഞ് മുസലിയാര്‍സര്‍ നിര്‍വഹിച്ചു.ക്ളബ്ബ് കണ്‍വീനര്‍ ശ്രീ ജയപ്രകാശന്‍പിള്ളസാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശ്രീമതി മീരടീച്ചര്‍ സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ ക്ളബ്ബ്    പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ളബ്ബ്അംഗങ്ങള്‍ക്ക് ധാരണ നല്കി.അധ്യാപകരായ ശ്രീ കെ. അജയന്‍ സാര്‍ ശ്രീ തമ്പാന്‍ സാര്‍, ശ്രീമതി ശാലിനി ടീച്ചര്‍,,ശ്രീമതി ഷീന ടീച്ചര്‍, ശ്രീമതി ചിത്ര ടീച്ചര്‍,ശ്രീമതി വസന്ത ടീച്ചര്‍,ശ്രീമതി ബിന്‍സി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.



No comments:

Post a Comment