Thursday 6 August 2015

              ബോധവല്‍ക്കരണ ക്ളാസ്


                                      തഴവ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറിസ്ക്കൂളിലെJRCയൂണിറ്റിന്റെആഭിമുഖ്യത്തില്‍മഴക്കാലരോഗങ്ങള്‍,കൊതുക്ജന്യരോഗങ്ങള്‍എന്നിവയെക്കുറിച്ച്  പബ്ളിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍,സുനില്‍കുമാര്‍,ഹരികുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ളാസ്  എടുത്തു.ജെ.ആര്‍.സി കണ്‍വീനര്‍ ശ്രീമതി നബീസത്ത്ബീവി ടീച്ചറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹുമാനപ്പെട്ട പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍ സാര്‍ സീനിയര്‍ അസിസ്റ്റന്റ് അജയന്‍ സാര്‍ സ്ററാഫ് സെക്രട്ടറി ശ്രീ ഷാനവാസ് സാര്‍,അദ്ധ്യാപകരായ ശ്രീ കെ.ബാബുസാര്‍,എം.സാലിസാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. 

 




 








No comments:

Post a Comment